മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടിആചാര്യ റോഡിൽ നബീസ (69) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, സുബൈദ, ജാസ്മിൻ, ഉമൈബ, ഷമീമ. മരുമക്കൾ: അബു, ഹുസൈൻ, ഹസീന.