കൊച്ചി: ഫിഷറീസ് വകുപ്പിലേയ്ക്ക് മൂന്ന് മറൈൻ ആംബുലൻസ് നിർമ്മാണത്തിന്റെ കീൽ ഇടൽ കർമ്മം സെപ്തംബർ 20 ന് രാവിലെ 9 ന് കൊച്ചിൻ ഷിപ്യാർഡിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും.