മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി സൗത്ത് താമരപ്പറമ്പ് പരേതനായ മധുസൂദനന്റെ മകൻ സജിത് (41) നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. സംസ്‌കാരം ഇന്ന് തളിപ്പറമ്പിൽ. ഭാര്യ: ഡയാന. മക്കൾ: മാളവിക, അഭിജിത്ത്.