പള്ളുരുത്തി: പെരുമ്പടപ്പ് കിടങ്ങനേഴത്ത് ചന്ദ്രമതി (95) നിര്യാതയായി. മക്കൾ: സുരേഷ്, ഗിരിജ, സലിം, ഷാലി, ഷീല, ഉദയകുമാർ, പരേതയായ ഐഷ. മരുമക്കൾ: സൗദാമിനി, അജിത, സുധീർ, റീന, പരേതരായ സുഗതൻ, ചിദംബരൻ.