കൊച്ചി: കേരള സാഹിത്യ വേദിയും തമ്മനം വിനോദവായനശാലയും സംയുക്തമായി ഒരുക്കുന്ന വർഷ കാലസാഹിത്യ ക്യാമ്പ് ഈ മാസം 29 ന് വിനോദ വായനശാലയിൽ നടക്കും. രാവിലെെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ് .

നാടകം, ലേഖനം, ബാലസാഹിത്യം ,നിരൂപണം തുടങ്ങിയ വിവിധ സാഹിത്യ ശാഖകളെക്കുറിച്ച് ക്ലാസെടുക്കും. വിവരങ്ങൾക്ക് 974582383 1 , 98474 00935 നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം . പ്രായപരിധിയില്ല.