പെരുമ്പാവൂർ: ചുണ്ടക്കുഴിൽ പരേതനായ കളപ്പുരയ്ക്കൽ എൽദോസിന്റെ ഭാര്യ സാറാമ്മ എൽദോസ് (49) നിര്യാതയായി. മക്കൾ: ലൈന, ലെറ്റി (സൗദി അറേബ്യ), ലിയ (എം.ജി.എം ഹൈസ്‌കൂൾ കുറുപ്പംപടി). മരുമകൻ: തോമസ്.