തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രം കൊച്ചിൻ ഷിപ്യയാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള നാലു ദിവസം നീളുന്ന നളചരിതം കഥകളിക്ക് ഇന്ന് കളിക്കോട്ട പാലസിൽ തുടക്കമാകും. ഇന്ന് വൈകീട്ട് 4ന്ചേരുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യും.സമാപനസമ്മേളനം ഞായറാഴ്ച എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.