ആമ്പല്ലുർ സെക്ഷൻ: പാണാർപാലം മുതൽ കാഞ്ഞിരമിറ്റം വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3വരെ ഭാഗികം
ചേരാനല്ലുർ സെക്ഷൻ: കോതാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ചോറ്റാനിക്കര സെക്ഷൻ: കടുമംഗലം ഹൈസ്‌കൂൾ റോഡ്, പുത്താരംറോഡ്, പ്രിയദർശിനി ചർച്ച് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും തിരുവാങ്കുളം ജംഗ്ഷൻ, പഞ്ചായത്ത് കേശവൻപടി, ഹിൽപാലസ്, കരിങ്ങാച്ചിറ, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ രാത്രി 10 മുതൽ നാളെ (വെള്ളി) രാവിലെ 6 വരെയും
കോളേജ് സെക്‌ഷൻ: ഓൾഡ് തേവരറോഡ്, പാർക്ക് അവന്യൂറോഡ്, ഗസ്റ്റ് ഹൗസ്, മാർക്കറ്റ് റോഡ്, ഗവൺമെന്റ് ഹോസ്പിറ്റൽ, റവന്യൂ ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികം