തൃപ്പൂണിത്തുറ: പുരോഗമന കലാസാഹിത്യ സംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഇന്ന് വൈകീട്ട് 6ന് പി.കെ.കേശവൻ മന്ദിരത്തിൽ വച്ച് ചേരുമെന്ന് ഏരിയ സെക്രട്ടറി മുരുകേശ് അറിയിച്ചു