sakunthala-53

സൗത്ത് കളമശേരി: ടി.ഒ.ജി റോഡ് റെയിൽവെ മേൽപ്പാലത്തിന് സമീപം പെരുവിൻകാട്ടിൽ ഷാജിയുടെ ഭാര്യ ശകുന്തള (53) നിര്യാതയായി. മകൻ: അരുൺ.