തോപ്പുംപടി: വാട്ടർ അതോറിട്ടി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി വി.ജെ. ഹൈസിന്ദ് (പ്രസിഡന്റ്) സി.ജെ.രാജൻ (ജനറൽ സെക്രട്ടറി) പി.ആർ.ഫ്രാൻസിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.