കൊച്ചി: നടുവേദന,​ മുട്ടുവേദന,​ തേയ്മാനം,​ മരവിപ്പ്,​ സന്ധികളിൽ ഉണ്ടാകുന്ന വേദന,​ വാതരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഡോ. ഋതു കൃഷ്ണന്റെ നേതൃത്വത്തിൽ കാക്കനാട് ശാന്തിഗിരി ആശുപത്രിയിൽ ശാസ്ത്രീയ ആയുർവേദ ചികിത്സ നൽകും. വെള്ളി രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെയാണ് ക്യാമ്പ്. സൗജന്യ വൈദ്യപരിശോധനയും മരുന്നിനും ചികിത്സയ്ക്കും 10ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ബുക്കിംഗിന് ഫോൺ: 8111936007.