കോതമംഗലം: ശ്രീ നാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണം എസ് എൻ ഡി പിയോഗംകോതമംഗലം യൂണിയന് കീഴിൽദേവഗിരി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നാളെആചരിക്കും. ക്ഷേത്രം തന്ത്രി നിമേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് മേൽശാന്തി ജിഷ്ണു ശാന്തി നേതൃത്വം വഹിക്കും. സഹദേവൻ അമ്പലമേട് ആത്മീയ പ്രഭാഷണവും നടത്തും.