balakrishnapialli-88

കൊച്ചി: കേന്ദ്ര ഇന്റലിജൻസ് ബൃൂറോയിൽ സീനിയർ ഓഫീസറായിരുന്ന കടവന്ത്ര സ്‌കൈലൈൻ ഓക് വുഡ് അപ്പാർട്ടുമെന്റിൽ ബി. ബാലകൃഷ്ണപിള്ള (88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ഭാരൃ: രത്‌നകുമാരി കുഞ്ഞമ്മ. മക്കൾ: രഘുനാഥ് (അമേരിക്ക), ഗീത (ദുബായ്). മരുമക്കൾ: ലേഖ, ഹരികുമാർ.