മരട്.മരട് വടക്ക് എസ്.എൻ.ഡി.പി 1522 ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ തുരുത്തി ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ ഗുരുമണ്ഡപത്തിലും,ക്ഷേത്രഗുരുമണ്ഡപത്തിലും ഗുരുപൂജയും ഉപവാസവും നടക്കും.ക്ഷേത്രം മേൽശാന്തി പ്രമോദ് കാർമ്മികത്വം വഹിക്കും.