കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കാർഡ് പുതുക്കൽ 21 മുതൽ 23 വരെ രാവിലെ 10.30 മുതൽ 4.30 വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പുതുക്കേണ്ടവർ റേഷൻ കാർഡ്, നിലവിലുള്ള ഇൻഷ്വറൻസ് കാർഡ്, ആധാർ കാർഡുമായി എന്നിവയുമായിഎത്തണം