regi-48

കോതമംഗലം: കാരാഞ്ചേരി റെജി (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സീമോൻ പള്ളി സെമിത്തേരിയിൽ.