പട്ടിമറ്റം :ഇലക്ട്രിക് സെക്ഷന്റെ കീഴിൽ ഗ്യാലക്സി വില്ല, ഫോം ബെഡ്, പഴന്തോട്ടം പള്ളി, പഴന്തോട്ടം മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.