ആലുവ: ചൂർണിക്കര ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷൻ ഭൂരഹിത, ഭവനരഹിത പട്ടികയിൽ ഉൾപ്പെട്ടിട്ട അർഹത പരിശോധനക്ക് രേഖകൾ ഹാജരാക്കാത്തവർ 25 നകം രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.