പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗം വാർഷിക പൊതുയോഗം 22 ന് അഡ്വ.അജീഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. 29 ന് തിരഞ്ഞെടുപ്പും നടക്കും.