പള്ളുരുത്തി: വലിയ പുല്ലാരശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം നാളെ (ശനി)​ നടക്കും.രാവിലെ 9 ന് പ്രസിഡന്റ് കെ.ആർ.അംബുജൻ പതാക ഉയർത്തും. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം.10.30 ന് ഗുരുപൂജ. തുടർന്ന് പ്രസാദ ഊട്ട്. വൈകിട്ട് 6.30ന് ദീപാരാധന.ഭാരവാഹികളായ എ.എസ്.ദിനേശൻ, എ.ഡി.സുധാകരൻ, ടി.കെ.രവീന്ദ്രൻ, ടി.എസ്.ശശാങ്കൻ തുടങ്ങിയവർ സംബന്ധിക്കും.