പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോൽസവത്തിന് 29 ന് തുടക്കമാകും.തുടർന്നുള്ള ദിവസങ്ങളിൽ സംഗീത കച്ചേരി, സംഗീതാരാധന, നൃത്തനൃത്ത്യങ്ങൾ, ഭജന എന്നിവ ഉണ്ടായിരിക്കും. ഒക് 5 ന് പൂജവെയ്പ്. 7 ന് മഹാനവമി പൂജ.8 ന് പൂജയെടുപ്പ്, വിദ്യാരംഭം. 26 ന് മുൻപായി പേര് രജിസ്ട്രർ ചെയ്യണം. ഫോൺ.8129088211.