മരട്.കേരളവണിക വൈശ്യസംഘം വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നാളെ (ഞായർ) മരട് ശിവപ്രസാദം ഹാളിൽ മുൻമന്ത്രി കെ.ബാബുസമ്മേളനം ഉദ്ഘാടനം ചെയ്യും.രാവിലെ 9.30ന് പ്രസിഡന്റ് മധുസൂദന ചെട്ടിയാർ പതാക ഉയർത്തും.പരമാചാര്യതമ്പിസ്വാമി,ജില്ലാപ്രസിഡന്റ് ആർ.രമേശൻ,തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ് കെ.രാജപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.ജില്ലാസെക്രട്ടറി എ.എം.വിനോദ് സ്കോളർഷിപ്പ് വിതരണം .