തോപ്പുംപടി: സിഫ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഉപന്യാസം, പ്രശ്‌നോത്തരി, ചിത്രരചന മത്സരങ്ങൾ നടത്തുന്നു. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകും. ഫോൺ 0484 2412387,8281953 116.