പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്‌വേറോഡിൽ (ആഞ്ജനേയം) തകഴി ലക്ഷ്മിഭവനിൽ പരേതനായ എ.എൻ. നാരായണപ്പണിക്കരുടെ ഭാര്യ എൽ. ചെമ്പകക്കുട്ടിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. അജി.സി.പണിക്കർ (എം.ജി.യൂണി. സിൻഡിക്കേറ്റ് അംഗം), എൻ.സി. ചക്രവർത്തി, എൻ.സി. രാജ്.