ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : സീതാസ്വയംവരം നങ്ങ്യാർകൂത്ത് വൈകിട്ട് 6.30ന്

വല്ലാർപാടം പള്ളി : വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവ്യബലി നൊവേന രാവിലെ 6.30 മുതൽ

പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്രി സംഗീതോത്സവം വൈകിട്ട് 6.30ന്

എളംകുളം യെരുശലേം മാർത്തോമ്മാ പള്ളി : 30ാമത് മാർത്തോമ്മാ കൺവെൻഷൻ

കൊച്ചി മാരിയറ്റ് ഹോട്ടൽ : സ്മാർട്ട് സിറ്റീസ് വർക്ക്ഷോപ്പ് ഉദ്ഘാടനം മേയർ സൗമിനി ജെയിൻ രാവിലെ 10ന്