കൊച്ചി : കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ എ.ഐ.ടി.യു.സി യൂണിയനുകളുടെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഇന്ന് എറണാകുളം ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ഹാളിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.