ആലുവ: തോട്ടക്കാട്ടുകര മുട്ടൂർ ബേബിയുടെ ഭാര്യ മേരി (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 3ന് യു.സി കോളേജ് നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ. ഒളനാട് മനയ്ക്കപ്പടി കുടുംബാഗമാണ് പരേത.
മക്കൾ: നിഷ കിഷോർ (അന്നമനട ഗ്രാമ പഞ്ചായത്ത്), സനീഷ് ബേബി (യു.എ.ഇ). മരുമക്കൾ: കിഷോർ എടാട്ടുകാരൻ, ഫ്ലോറൻസ്സ് സനീഷ്.