ആലുവ: ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം അവസാനിപ്പിക്കുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എസ് മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.