തൃപ്പൂണിത്തുറ: പുരോഗമന കലാസാഹിത്യ സംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. പി.കെ.കേശവൻ മന്ദിരത്തിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു.എം.വൈ.കുര്യാച്ചൻ അദ്ധ്യക്ഷനായി. എം.പി.മുരുകേശ്, എം.ജെ ബാബു എന്നിവർ സംസാരിച്ചു