തൃപ്പൂണിത്തുറ: നഗരത്തിലെ റോഡുകളിൽ അശാസ്ത്രീയമായി ടൈൽ വിരിച്ചതിനെതിരെ തൃപ്പൂണിത്തുറ മെർച്ചന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പിഡബ്ളിഡി ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ പ്രസിഡന്റ് തോമസ് പോൾ, സെക്രട്ടറിിി ടി.എൻ. ഗോപി, ടി.പി.റോയ് എന്നിവർ നേതൃത്വം നൽകി.