അങ്കമാലി: അങ്കമാലി തച്ചിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ ഏല്യാക്കുട്ടി (85) നിര്യാതയായി.മൂവാറ്റുപുഴ മണ്ണത്തുക്കാരൻ കുടുംബാംഗമാണ്. മക്കൾ:സിസ്റ്റർ.റോസ് തച്ചിൽ, ( അദ്ധ്യാപിക, കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂൾ) മനോജ്.മരുമകൾ:ജീന.