jose-v-mathew-54

മൈലക്കൊമ്പ്: വറങ്ങലക്കുടിയിൽ ജോസ് വി. മാത്യു (റോയി - 54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിസി. മകൾ: ദിവ്യ. സഹോദരങ്ങൾ: സി. ആഞ്ചല മരിയ, സി. സുനിത, ആനീസ്, ഫിലോമിന, ജെയിംസ്, ജെസി, അൽഫോൻസ, റീന, റെജി, റിൽസി.