mehboob-52

പള്ളൂരുത്തി: കച്ചേരിപ്പടി പൗരസമിതി ജംഗ്ഷനിൽ പെരിയാർവീട്ടിൽ മെഹ്ബൂബ് (52) നിര്യാതനായി. ഭാര്യ: ഷബീമ. മക്കൾ: ഷാൻ, ഷെമിലി. മരുമകൻ: ഷമീർ.