പറവൂർ: ചെറിയപ്പിള്ളി ആലിനപറമ്പിൽ അലി (കുഞ്ഞലി - 67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സജിത്, സുനീർ (ഇരുവരും ഖത്തർ), സിമി. മരുമക്കൾ: സിയാദ്, ഷിബി, സാബിത.