hasinar-64

നെടുമ്പാശേരി: കേരള പ്രവാസി സംഘം നെടുമ്പാശേരി ഏരിയാ സെക്രട്ടറി പുറയാർ പടിയ്ക്കമറ്റം വീട്ടിൽ ഹസൈനാർ (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നിഷാദ് (ഖത്തർ), നീതു (ദുബായ്). മരുമക്കൾ: സോന, അനൂപ്.