തോട്ടക്കര: കല്ലിങ്കൽ ഐപ്പ് മത്തായി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ആനി, ബേബി, മേരി, ഗ്രേസി, ബീന, ജിജി, അനു. മരുമക്കൾ: ഔസേപ്പച്ചൻ, റോസമ്മ, തൊമ്മച്ചൻ, ഔസേപ്പച്ചൻ, കുര്യാക്കോസ്, ടോമി, മധു