പിറവം: പാഴൂർ മാമലക്കവല, കണ്ടത്തിൽപുത്തൻപുരയിൽ കെ.കെ. ഗോപി (82) നിര്യാതനായി. ഭാര്യ: മുളക്കുളം എടത്തനാകുന്നേൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: പ്രദീപ്, മിനി അനിത, പ്രസാദ്. മരുമക്കൾ: മാധവി, പരേതനായ അയ്യപ്പൻ, രവി, മഞ്ജു. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.