viajayan-59

തൊടുപുഴ: തൊടുപുഴ കരിമണ്ണൂർ നെയ്യശേരി വെട്ടാർകുന്നേൽ വീട്ടിൽ വി.പി. വിജയൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: ഭാർഗവി. മക്കൾ: വിജേഷ്, വിധു. മരുമക്കൾ: മിഥുൻ, അഞ്ജു.