പിറവം : പാഴൂർ പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രം മുൻ കീഴ്ശാന്തി തെക്കും ചേരിയിൽ ശ്രിധര റാവു (90) നിര്യാതനായി. ഭാര്യ: തെക്കുംചേരിയിൽ സരോജനിയമ്മ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ)ഗീതാ ശശികുമാർ . മരുമക്കൾ: ഭാഗ്യ പത്മം, ശശികുമാർ.