കലൂർ: പൊറ്റക്കുഴി കൂട്ടുങ്കൽ കെ.ജി. ജോബ് (80 - റിട്ട. കളമശേരി ടി.സി.എം കമ്പനി) നിര്യാതനായി. ഭാര്യ: പുഷ്പ. മകൻ: അനിൽ ജോബ് (ഇഎക്‌സെൽ, ഇൻഫോപാർക്ക്). മരുമകൾ: ആനി സിബി (പ്രിൻസിപ്പൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് സ്‌കൂൾ ഓഫ് നഴ്‌സിംഗ്).