നോ പാർക്കിംഗ്...എറണാകുളം ജനറൽ ആശുപത്രിക്കു മുന്നിലായി കാൽനട യാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതയിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഫൈൻ ചാർജ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ. സമീപത്തായി കൗതുകത്തോടെ വീക്ഷിക്കുന്ന വൃദ്ധൻ