വടുതല സെക്ഷൻ: വടുതല ഗേറ്റ് മുതൽ പാടം റോഡ്, സ്‌കൈലൈൻ, വടുതലവളവ്, ബോട്ട്‌ജെട്ടി റോഡ് വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ
കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ്, ചർച്ച് ലാന്റിംഗ് റോഡ്, ഫോർഷോർ റോഡ്, പാർക്ക് അവന്യുറോഡ്, എം.ജി.റോഡിൽ രവിപുരം ജംഗ്ഷൻ, റവന്യുടവർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ചേരാനെല്ലൂർ സെക്ഷൻ: സബ്‌സ്‌റ്റേഷൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി