മൂവാറ്റുപുഴ :മൂവാറ്റുപുഴ നരസഭയിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ്,പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് കത്ത് പുതുക്കൽ 23 വരെ നീട്ടി. 21 ന് ടൗൺ ഹാളിലും 22, 23 ന് നഗരസഭയിലുമാണ് കാർഡ് പുതുക്കൽ