പനമ്പുകാട്: കാട്ടാശ്ശേരി വീട്ടിൽ പീറ്റർ (90 - റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിെല 10ന് പനമ്പുകാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, ട്രീസ, ജോൺ, ഓമന, ജൂഡ്, ബെന്നി, ടെസി, മിനി. മരുമക്കൾ: ആന്റണി, മാർട്ടിൻ, ബീന, കുര്യൻ, ലിസി, ഷീല, ജെസ്റ്റിൻ, ഷൈജൻ.