കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവൃത്തി പരിചയമുള്ള ടെക്‌നീഷ്യനെയും പ്രവൃത്തി പരിചയമുള്ള ജി.എൻ.എം/ബി.എസ്.സി യോഗ്യതയുളള സ്റ്റാഫ് നഴ്‌സിനെയും താത്കാലികമായി നിയമിക്കുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി 26ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.