mariama-86

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ തോളോർക്കുടിയിൽ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, പ്രസാദ് കുര്യാക്കോസ് (റിട്ട. വില്ലേജ് ഓഫീസർ). മരുമക്കൾ: പീറ്റർ, ബീന (ഗവ. സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ).