സഹോദരസൗധം:മഹാസമാധി ദിനാചരണം. രാവിലെ 10 ന്
വൈ.എം.സി.എ ചിറ്റൂർ റോഡ്: ചെസ് ടൂർണമെന്റ്. രാവിലെ 9.30 ന്
ടി .ഡി റോഡ് ദേവകി കൃഷ്ണ ടവർ : രാജസ്ഥാൻ മഹോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്പലമേട് ശ്രീ കുലദേവത പ്രതിഷ്ഠ ആഘോഷങ്ങളുടെ വിളംബരം . വൈകിട്ട് 3 .30 ന്
ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്. എൻ. ഡി .പി. യോഗം ശാഖാ നമ്പർ 219 ശ്രീ സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രം: മഹാസമാധി ദിനാചരണം. രാവിലെ 8 ന്
ഡർബാർ ഹാൾ ഗ്രൗണ്ട്: അൾഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് മെമ്മറി വാക്ക്. വൈകിട്ട് 3 ന്
എ.കെ.ജി സ്മാരക ഗ്രന്ഥശാല ഇടപ്പള്ളി ടോൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബമേള. രാവിലെ 10 ന്
വിമൻസ് അസോസിയേഷൻ ഹാൾ: ജനറൽ ഇൻഷ്വറൻസ് എംപ്ളോയിസ് യൂണിയൻ സംസ്ഥാന സമ്മേളനം. രാവിലെ 9.30 ന്
ഡർബാർ ഹാൾ ആർട് സെന്റർ: അമേരിക്കൻ ചിത്രകാരി റോസിയോ പെരസ് ഉൾപ്പടെ 23 വനിതാ കലാകാരികളുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഡർബാർ ഹാൾ ആർട് സെന്റർ: ഇടപ്പള്ളി അൽഅമീൻ പബ്ളിക് സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പുസ്തകവിചാരം: വൈകിട്ട് 6 ന്