antony-68

പള്ളുരുത്തി: ചെല്ലാനം മറുവാക്കാട് വെളുത്ത മണ്ണുങ്കൽ ആന്റണി (അന്തോണി - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എയഞ്ചൽ. മക്കൾ: ചിത്ര, സെൻസൻ, റോഷൻ. മരുമക്കൾ: ജിമ്മി, ബെനില.