കോലഞ്ചേരി : ശ്രീ നാരായണ എംപ്ളോയീസ് ഫോറം കുന്നത്തുനാട് യൂണിയന്റെ പതിനൊന്നാമത് ബാച്ച് പി.എസ്.സി കോച്ചിംഗ് ക്ളാസ് നാളെ തുടങ്ങും. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ എല്ലാ ഞായറാഴ്ചകളിലും 10 മുതൽ 1.30 വരെയാണ് ക്ളാസ്. മോഡൽ പരീക്ഷകളും സ്റ്റഡി മെറ്റീരിയലുകളും പ്രത്യേകതകളാണ്. പ്ളസ് വൺ മുതൽ പി.ജി വരെയുള്ളവർക്ക് ക്ളാസിൽ ചേരാം. 8 മാസമാണ് കാലാവധി. വിവരങ്ങൾക്ക് 0484 2522585, 9447382744, 9495839751,9447210781